2010 ഡിസംബർ 13, തിങ്കളാഴ്‌ച

kavitha

                                              എന്‍ നാട്
  ഈ മഹാനഗരത്തില്‍ കാലുകുത്തിയന്നു
  തുടങ്ങിയോ അവസാനിച്ചോ എന്‍ ദുരിതങ്ങള്‍?
  ചിലനേരം ഈ ജീവിതം അര്‍ത്ഥപൂര്‍ന്നമാണ്,
  ചിലനേരം ശൂന്യവും.
  ഈ മനോഹര മാളികകളും,കോട്ടകൊത്തളങ്ങളും
  എനിക്കാനന്ദം നല്‍കുന്നില്ല
   ഈ നടപാതകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍
   ഞാന്‍ നെടുവീര്‍പ്പിടുന്നു
   എന്‍ മനം വെമ്പുന്നു.
  പച്ച നിറഞ്ഞ നെല്പാടവും
  മലകളും പുഴകളും ദര്‍ശിക്കുവാന്‍
  അതാകട്ടെ കണ്നിന്നകലെയകുന്നു
  എന്‍ പ്രിയ നാട്ടിലാകുന്നു.
.





















,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ