2010 ഡിസംബർ 15, ബുധനാഴ്‌ച

kavitha

       ദൈവമേ,ഞാന്‍ നിന്നില്‍ വന്നു ചേരെട്ടെ?
        ഈ     ലോകത്തിന്‍ പൊയ്മുഖങ്ങള്‍ കണ്ടു ഞാന്‍
 മടുക്കുന്നു.
മൂല്യങ്ങള്‍,അര്‍ഥങ്ങള്‍ ഇല്ലാത്ത ഈ ജീവിതം
പരസ്പര വിരുദ്ധമം ചെയ്തികള്‍
വിദ്വേഷ ദുചിന്തകള്‍ ഉള്ളിലമര്‍ത്തി
ആഹ്ലാടഭാരിതരാകുന്നു
സ്വാര്‍ത്ഥമോഹങ്ങള്‍ വിളയാടുന്നു
നിസ്വാര്‍ത്ഥ സേവനം സ്വപ്നം കണ്ടിടാം
ഈ മുഖങ്ങള്‍ ഓരോന്നും തകര്‍ന്നുവീഴും
ബന്ധങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ലതാകും
നാശത്തിന്‍ പടുകുഴി തേടിടുന്ന ലോകത്തില്‍
ആശ തീരുവോളം ജീവിക്കുന്നതെന്തിനു?


































                                             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ