2010 ഡിസംബർ 8, ബുധനാഴ്‌ച

kavithakal

                                                         മറക്കാത്ത ഒരു യാത്ര

കാലം കനിഞ്ഞു നല്‍കിയൊരു ഭുമിയില്‍
കാലന്ത്യതോളവും മരുവുവാന്‍ കഴിഞ്ഞെങ്കില്‍?
എത്ര ചേതോഹരമാണീ ധരണിയെന്നോര്‍ത്തു ഞാന്‍ സന്തോഷിക്കുന്നു
നേരിയ കുളിര്‍മ യേറിയ പവനന്റെ തേരിലേറി
പായുവാന്‍ കൊതിക്കുന്നൊരു മനസ്സും
അതില്‍ സൂക്ഷിച്ചുവെയ്കുമീ പോന്മുത്
പോലെ ഞാന്‍ ഈ യാത്ര.

















പവനനന്റെ തേരിലേറി പായുവാന്‍ കൊതിക്കുന്നൊരു
മനസ്സും.
അതില്‍ സൂക്ഷിച്ചു വെയ്ക്കുമീ പൊന്മുതുപോലെ ഞാന്‍
ഈ യാത്ര.

1 അഭിപ്രായം: