2010 ഡിസംബർ 7, ചൊവ്വാഴ്ച

kavithakal

                                         ഏകയാണ് ഞാന്‍

 പുതുമഴത്തുള്ളി വീണു കുതിര്‍ന്നോരീ
ഭൂമിതന്‍ ഹൃത്തടത്തില്‍
മരുവുന്നു ഞാന്‍ ഏകയായി
ഏന്‍ മനസ്സിന്‍ പൊള്ളുന്ന
നൊമ്പരങ്ങളില്‍
മഞ്ഞു തുള്ളിപോല്‍
വീഴുന്ന ഈ മഴത്തുള്ളിയെ
ഞാനിഷ്ടപെടുന്നു
ഹുംകാര നാദമോടെ
മിടിക്കുന്ന മാനത്തിന്‍
ഹ്രദയത്തില്‍ നിന്നും
അടരുന്ന ഈ ചെറു
തുള്ളികളെ ഞാനിഷ്ടപെടുന്നു

1 അഭിപ്രായം: